കായികതാരങ്ങളെത്തി, എന്നിട്ടും ഒളിമ്പിക്സ് വേണ്ടെന്ന് പറയുന്നു ജപ്പാൻകാർ
മറ്റുപ്രതിസന്ധികൾ ഒന്നുമുണ്ടായില്ലെങ്കിൽ ടോക്യോ ഒളിമ്പിക്സിന് ജൂലൈ 23-ന് തിരിതെളിയും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ഒളിമ്പിക്സ് വില്ലേജിലേക്ക് എത്തിക്കഴിഞ്ഞു. എന്നിട്ടും ഒളിമ്പിക്സ് വേണ്ട എന്നുപറയുന്നു ജപ്പാൻകാർ. കോവിഡ് തന്നെ കാരണം.