ലോകത്തിലെ ഏറ്റവും മുന്തിയ ഇനം കുതിരകളെ പരിപാലിക്കുന്നത് ഇവിടെയാണ്

ഒട്ടകങ്ങളുടെ നാടാണ് അറബ് രാജ്യങ്ങള്‍. എന്നാല്‍ ഒട്ടകങ്ങളുടെ മാത്രമല്ല, കുതിരകളുടെയും കൂടെ രാജ്യമാണ്. ലോകത്തിലെ ഏറ്റവും മുന്തിയയിനം കുതിരകളുണ്ട് അറബ് രാജ്യങ്ങളില്‍. ഖത്തറിലുണ്ട് അല്‍ ഷഖാബ് എന്ന കുതിര പരിപാലന കേന്ദ്രം. ലോകത്തിലെ ഏറ്റവും മുന്തിയ ഇനം കുതിരകളെ പരിപാലിക്കുന്നത് ഇവിടെയാണ്.