കളറെന്തായാലും കോഴിക്കോടന്‍ ഹല്‍വയുടെ രുചി ഒന്ന് വേറെ തന്നെ

കോഴിക്കോടെന്ന് കേള്‍ക്കുമ്പോള്‍ നാവില്‍ ഒരു മധുരം അനുഭവപ്പെടും. അത് കോഴിക്കോടന്‍ ഹല്‍വയുടേതാണ്. കോഴിക്കോടിനെ അറിയണമെങ്കില്‍ ഈ മധുരത്തിലൂടെ തന്നെ തുടങ്ങണം. കോഴിക്കോട്ടെ ഗണ്ണി സ്ട്രീറ്റിലെ ഹല്‍വ നിര്‍മാണ കേന്ദ്രത്തിലേക്ക് ഒരു യാത്ര പോയാലോ