വെള്ളച്ചാട്ടത്തിലൂടെ മാത്രം ഒരു ട്രെക്കിങ്... ഒരിക്കല്‍ നടത്തിയാല്‍ മറക്കില്ലൊരിക്കലും | ലോക്കല്‍ റൂട്ട്

വെള്ളച്ചാട്ടത്തിലൂടെ മാത്രം നടത്താവുന്ന ഒരു ട്രെക്കിങ്.. ചെയ്തിട്ടുണ്ടോ ആരെങ്കിലും? ഇല്ലെങ്കില്‍ അത്തരക്കാര്‍ക്ക് ധൈര്യമായി വരാവുന്ന ഒരിടമാണ് തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ചിറ്റണ്ടയിലുള്ള ചെറുചക്കി ചോല. ചെറുചക്കി ചോലയില്‍ നിന്നുള്ള കാഴ്ചചകളാണ് ഇത്തവണ ലോക്കല്‍ റൂട്ടില്‍.