ബി.ജെ.പി. നേതാവിനെ സ്വീകരിക്കുന്നതിനിടെ ഏഴു സെക്കന്‍ഡില്‍ അഞ്ചുവട്ടം തല കുനിച്ച് ജില്ലാ കളക്ടര്‍

ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.