ഇരിക്കൂറില്‍ സമവായ ചര്‍ച്ച പരാജയം| Mathrubhumi News

ഇരിക്കൂറില്‍ സമവായ ചര്‍ച്ച പരാജയം. ഇരിക്കൂറില്‍ സജീവ് ജോസഫിന് ജയസാധ്യതയില്ലെന്ന ഐ ഗ്രൂപ്പിന്റെ വികാരം ഹൈക്കമാന്റിനെ അറിയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു.പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച തുടരുകയാണെന്നും എം എം ഹസനും കെ സി ജോസഫും വ്യക്തമാക്കി.