സര്‍, ഒരുപാട് നന്ദി, ഈ പാട്ട് കേരള മുഖ്യമന്ത്രി പിണറായി സാറിനു വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു

'ഒരു പുഷ്പം മാത്രം എന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍...പാടുന്നത് ഗായകന്‍ കാര്‍ത്തിക്, പാടിയത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിനൊപ്പം കോവിഡ് 19 എതിരെ പോരാടുന്നവര്‍ക്കും വേണ്ടി. കേരളം മികച്ച പ്രതിരോധമാണ് വൈറസിനെതിരേ നടത്തുന്നത് എന്നും കാര്‍ത്തിക്ക് പറഞ്ഞു.