മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് ഭീഷണി;സന്ദേശമെത്തിയത് ഇമെയിൽ വഴി

മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് ഭീഷണി. ക്ലിഫ് ഹൗസ്, ഗതാഗത കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളിലേക്കും ഭീഷണി ഉണ്ട്. ഇ മെയിൽ മുഖേനയാണ് ഭീഷണിസന്ദേശമെത്തിയത്.