ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ട്വിറ്ററിലൂടെയാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്. ജീവിതത്തിലെ പുതിയ അധ്യായത്തിൽ എല്ലാവരും സഹകരിക്കണമെന്നും ഗാംഗുലിയുടെ ട്വീറ്റ്.