ലോക്ഡൗൺ ഇളവ് തുടങ്ങിയ ആദ്യദിനം സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പന

ലോക്ഡൗൺ ഇളവ് തുടങ്ങിയ ആദ്യദിനം സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പന. ബെവ്കോ ഔട്ട്ലെറ്റ്കളിലൂടെ മാത്രം ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം. പാലക്കാട് തേങ്കുറിശ്ശിയിലെ ഔട്ട് ലെറ്റിലാണ് 69 ലക്ഷത്തിന്റെ റെക്കോഡ് വിൽപന നടന്നത്.