സംവിധായകന്‍ വിനയനുമായി വലിയ ആത്മബന്ധമാണുള്ളതെന്നും തന്നെ ബൂസ്റ്റ് ചെയ്യാനായി മാത്രം പറഞ്ഞ ചില കാര്യങ്ങളാണ് പിന്നീട് ചര്‍ച്ചയായതെന്നും നടി ഹണി റോസ്.