കാടിറങ്ങി നാട്ടുകാര്‍ക്ക് തലവേദനയായി മാറിയ അരിക്കൊമ്പനെയും അതിന്റെ കാട് മറ്റത്തേയും ആരും മറന്നിട്ടുണ്ടാവില്ല. അത്ര ദുഷ്‌കരമായിരുന്നു ആ ദൗത്യം. അങ്ങ് കെനിയയില്‍ ഒന്നല്ല അതുപൊലെ നൂറ് ആനകളെ കഴിഞ്ഞ ദിവസം കൂട്ടക്കാടുമാറ്റം നടത്തി. ഇതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.