ഞൊടിയിടയിൽ മനുഷ്യരെ കണ്ടെത്തും, ശാസ്ത്രോത്സവത്തിലെ റെസ്ക്യൂ റോബോട്ട്

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ രക്ഷപ്രവർത്തനത്തിന് സഹായിക്കുന്ന റോബോട്ടുമായി കാസർക്കോട്ടെ വിദ്യാർഥികൾ.