സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഇഡിക്കെതിരെ എഫ്‌ഐആര്‍| Mathrubhumi News

കൊച്ചി: സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഇഡിക്കെതിരെ എഫ്‌ഐആര്‍. ഗൂഢാലോചനാക്കുറ്റം അടക്കം ചുമത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുത്തത്. മുഖ്യമന്ത്രിക്ക് എതിരെ കള്ളമൊഴി കൊടുക്കാന്‍ ഭീഷണിപ്പെടുത്തി എന്നാണ് കേസ്.