സംവിധായകന്‍ ലാല്‍ജോസിന്റെ 25-ാമത്തെ ചിത്രമായിരുന്നു കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ '41' എന്ന ചിത്രം. ഇക്കാലയളവിനിടെ മലയാള സിനിമയ്ക്ക് ഉണ്ടായ പരിവര്‍ത്തനങ്ങളും സിനിമയിലെ തന്റെ യാത്രയുമെല്ലാം ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം