കൊച്ചിയിൽ ഗോശ്രീ രണ്ടാം പാലത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് രോഗിയുമായി പോയ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഇടിച്ച് അപകടം.