ജാർഖണ്ഡിലെ ബൊക്കാരോയിൽ പടക്കക്കടയിൽ വൻ തീപിടിത്തം. പരിഭ്രാന്തരായി ഓടുന്നവരെയും ബാക്കി വന്ന പടക്കങ്ങളുമായി ഓടുന്നവരെയും ദൃശ്യങ്ങളിൽ കാണാം