പുതിയ വാടക കരാര്‍ നിയമം നിലവില്‍ വന്നിരിക്കുകയാണ്. രാജ്യത്തെ വാടക വിപണിയില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും കൊണ്ടുവരുന്നതിനായാണ് പുതിയ നിയമം.