മലയാള സിനിമ ഇനിയും ഒരു പാട് മാറാനുണ്ടെന്ന് യുവതാരം ടിറ്റോ. അങ്കമാലി ഡയറീസിലൂടെ എത്തി, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ചെയ്ത ടിറ്റോ സിനിമ തിരഞ്ഞെടുക്കുന്നത് ഏറെ ആലോചിച്ചാണ്. ക്യാറക്ടര്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന നടന്‍ തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുന്നു