16-ാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. പാര്‍ലമെന്റിൽ എം. പിമാര്‍ വോട്ടു രേഖപ്പെടുത്തും. സംസ്ഥാന നിയമസഭകളില്‍ എം. എല്‍. എമാര്‍ വോട്ടു ചെയ്യും. എന്‍. ഡി. എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്.