ലോക്ക്ഡൗണ്‍ ദിനങ്ങള്‍ മാജിക് അങ്കിളിനൊപ്പം കുസൃതിയും കൗതുകവും നിറയ്ക്കാം.. വിരസമായ ദിനങ്ങള്‍ ആസ്വാദ്യകരമാവാന്‍ കൂട്ടുകാര്‍ക്കരികിലേക്ക് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് എത്തുന്നു. മാജിക് അങ്കിള്‍ കാണിച്ചുതരുന്ന കുസൃതികള്‍ നന്നായി പഠിച്ച് കൂട്ടുകാരുടെ വീഡിയോ മാതൃഭൂമിയിലേക്ക് അയച്ച് സമ്മാനം കരസ്ഥമാക്കാം..