സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

കോതമംഗലം തുണ്ടം ഫോറസ്റ്റ് റേഞ്ച് പരിധിയിലെ പഴയ ഫോറസ്റ്റ് ഓഫീസ് പരിസരത്തു നിന്നാണ് ആനയെ കണ്ടെത്തിയത്