മാതൃഭൂമി ഇന്റര്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് - ഫൈനലിലേക്ക് 40 ടീമുകള്‍
മാതൃഭൂമി ഇന്റര്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 40 ടീമുകള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. പ്രാഥമിക റൗണ്ട് നടന്ന പത്ത് ജില്ലകളില്‍ നിന്നാണ് ആണ്‍-പെണ്‍ വിഭാഗങ്ങളിലായാണ് 40 ടീമുകള്‍ യോഗ്യത നേടിയത്