കോണ്‍ഗ്രസോ കേരള കോണ്‍ഗ്രസോ? കലങ്ങി മറിഞ്ഞ് കോട്ടയം | അഡ്വ. ജയശങ്കര്‍ പറയുന്നു | ആര് വരും | കോട്ടയം

വിട്ടുകൊടുക്കില്ലെന്ന് കെ.എം. മാണിയും കിട്ടിയാല്‍ ജയം ഉറപ്പാക്കി കോണ്‍ഗ്രസും. കോട്ടയം മണ്ഡലത്തില്‍ ആരു മത്സരിക്കുമെന്നതാണ് യു.ഡി.എഫിന്റെ തലവേദനയെങ്കില്‍ ജനതാദളി(എസ്)ന് അവകാശപ്പെട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫിനെയും പിടികൂടുന്നത് ഇതേ പ്രശ്നമാണ്. ജോസഫിന്റെ കലാപം എവിടെയുമെത്തില്ലെന്ന് പറയുകയാണ് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. ആര് വരും | കോട്ടയം