ഷാര്‍ജ പുസ്തകോത്സവത്തിനു ഗിന്നസ് റെക്കോര്‍ഡ്

ആയിരത്തി അഞ്ഞൂറ്റി മുപ്പത് എഴുത്തുകാര്‍ ഒരേ സമയം സ്വന്തം പുസ്തകത്തിനു കയ്യൊപ് ചാര്‍ത്തി നല്‍കിയാണ് ഷാര്‍ജ പുസ്തക മേള ഗിന്നസ് റെക്കോര്‍ഡ് നേടിയത്