വെൽക്കം ടു ബാലെ, കൃത്യമായ രാഷ്ട്രീയം പറയുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം

തന്റെ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളുമെല്ലാം താൻ കണ്ട മനുഷ്യന്മാരും പൂട്ടിപ്പോയ കലാസമിതിയുമൊക്കെയാണെന്ന് ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഫെബിൻ സിദ്ധാർത്ഥ്.