സ്‌ക്രീനില്‍ എന്ത് കാണിക്കാന്‍ കഴിയുമെന്നതാണ് സിനിമ | S L Puram Jayasurya | Jack and Daniel

പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സംവിധായകന്‍ എസ്.എല്‍. പുരം ജയസൂര്യ ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് ആക്ഷന്‍ കിങ് അര്‍ജുനും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.