'എന്തിനാ ഞങ്ങളെത്തന്നെ പൊട്ടിച്ചേ, എന്റെ മുടി പോയേ...'

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായതിൽ മനംനൊന്ത് കരയുന്ന കുട്ടി ആരാധകൻ