ഉടുമ്പൻചോല വിഷൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ പാട്ട് പാടി ശ്രീനാഥ് ഭാസി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് ശ്രീനാഥ് ഭാസി. ചിത്രത്തിൽ ഗാനങ്ങളെഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.