മലപ്പുറം കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലിന്റെ സിസിടിവി ദൃശ്യങ്ങള്‍

മലപ്പുറം കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മൂന്ന് പേരെ മണ്ണിടിച്ചിലില്‍ കാണാതായി