വൈദ്യുതവേലിക്ക് പകരം മൃഗങ്ങളെ തുരത്താനുള്ള സംവിധാനവുമായി പാലക്കാട്ടെ കുട്ടികൾ

വൈദ്യുതവേലിക്ക് പകരം മൃഗങ്ങളെ തുരത്താനുള്ള സംവിധാനവുമായി പാലക്കാട് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ കുട്ടികൾ.