പി ഭാസ്ക്കരൻ മാസ്റ്ററുടെ തൂലികയിൽ വിരിഞ്ഞ വരികൾക്ക് മലയാളത്തിന്റെ പച്ചമണ്ണമണക്കുന്ന സംഗീതം കൊണ്ട് രാഘവൻമാസ്റ്ററും ഈണമിട്ടപ്പോൾ ഒരു ഓണപ്പാട്ട് പിറന്നു. ഓണത്തെ വരവേൽക്കുന്ന, പഴയകാല ഓണവിശേഷങ്ങളും സൗന്ദര്യങ്ങളും വർണ്ണിക്കുന്ന മലയാള സിനിമയിലെ ഓണപ്പാട്ടുകൾ പരിചയപ്പെടുത്തുകയാണ് ജയരാജ് വാര്യർ. ചക്കരപന്തൽ എപ്പിസോഡ്: 342