ഇന്ത്യയിലെ നദികളില്‍ ആകെ എത്ര വെള്ളമുണ്ട്?

ഇന്ത്യയില്‍ ആകെ എത്ര വെള്ളമുണ്ടാകും? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി ആര് ചോദിച്ചാലും പറഞ്ഞോളൂ, ഇന്ത്യയില്‍ ആകെ 2115.95 ബില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമുണ്ട്. കേന്ദ്രജല കമ്മീഷനാണ് ഇന്ത്യയിലെ ജലലഭ്യതയുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.