പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അഴിഞ്ഞാടിയപ്പോള്‍ പ്രതിസ്ഥാനത്തായത് കേരള പോലീസാണ്. അക്രമം മുന്‍കൂട്ടി കാണുന്നതിനും നേരിടുന്നതിനും പോലീസിന് വീഴ്ച പറ്റിയെന്നുള്ള വിമര്‍ശനം ശക്തമാണ്.