ന്യൂഡൽഹി: പുതിയ ഐടി ചട്ടങ്ങളിലെ ചില വകുപ്പുകൾ നടപ്പാക്കി സാമൂഹിക മാധ്യമങ്ങൾ. 7 സാമൂഹ്യമാധ്യമങ്ങൾ വിഷയത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകി ഗൂഗിൾ,ഫേസ്ബുക്ക്,വാട്സാപ്പ്,ടെലഗ്രാം,ഷെയർകാറ്റ് , ലിങ്ക്ഡ് ഇൻ, കൂ എന്നിവയാണ് പുതിയ ചട്ടങ്ങൾ ഭാഗികമായി നടപ്പാക്കിയത്.