ചോക്കളേറ്റ് പാന്‍ മുതല്‍ പുളിയോധര വരെ

ഭക്ഷണവൈവിധ്യം കൊണ്ട് പോരെടുത്ത് മധുരൈയിലെ പുളിയോധരയില്‍ നിന്നും ഈ എപ്പിസോഡ് തുടങ്ങുന്നു. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ തിരുമലനായക്കര്‍ കൊട്ടാരത്തിന്റെ വിശേഷങ്ങളും കാണാം