കാണാം കോസ്റ്റ വിക്ടോറിയയുടെ വിശേഷങ്ങള്‍ | Costa Victoria

ഇറ്റാലിയന്‍ ക്രൂയിസ് ലൈന്‍ കമ്പനി കോസ്റ്റ ക്രൂയിസിന്റെ ലക്ഷ്വറി ഷിപ്പായ കോസ്റ്റ വിക്ടോറിയ കൊച്ചിയിലെത്തി. ഇന്ത്യയില്‍ തങ്ങളുടെ നാലാമത്തെ സീസണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ അത്യാഡംബര കപ്പല്‍ കൊച്ചിയില്‍ എത്തിയിരിക്കുന്നത്