സംസ്ഥാന സെക്രട്ടറിയാകാൻ ഇ പി ജയരാജനുമുണ്ടായിരുന്നു ഒരു ആഗ്രഹം. അത് നടന്നില്ല. എന്നാ ഒരു പി ബി മെമ്പറാക്കിക്കൂടേ.. അതും ചെയ്തില്ല. തന്നെക്കാൾ ജൂനിയറായ എം വി ഗോവിന്ദന് സെക്രട്ടറിയുമായി. പി ബി മെമ്പറുമായി..ഒറ്റയടിക്കൊരു ഡബിൾ പ്രമോഷൻ.