കൊച്ചി മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയായി

കൊച്ചി: കൊച്ചി മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയായി. തൈക്കൂടം മുതല്‍ പേട്ട വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്തു. കോവിഡിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ടിക്കറ്റ് നിരക്ക് കുറച്ചാണ് ഇന്ന് മുതല്‍ മെട്രോ സര്‍വീസ്.