കൊല്ലത്ത് ചുരിദാറിട്ടു വന്ന പ്രധാനാധ്യാപികയെ സ്കൂളിൽ കയറ്റിയില്ല
ചുരിദാർ ധരിച്ച് എത്തിയ സ്കൂൾ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല. സ്കൂൾ മാനേജരാണ് പ്രധാനാധ്യാപികയെ സ്കൂളിൽ കയറ്റാൻ സമ്മതിക്കാഞ്ഞത്. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.