അമ്പതാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇക്കുറി കണ്‍ട്രി ഫോക്കസ് റഷ്യയാണ്. മേളയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന റഷ്യയില്‍ നിന്നുമുള്ള മറീന നമോവ ഐ എഫ് എഫ് ഐയില്‍ പ്രദര്‍ശിപ്പിക്കുന്ന റഷ്യന്‍ സിനിമകളെക്കുറിച്ച് സംസാരിക്കുന്നു.