രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. രാജസ്ഥാനിലെ ബെഹ്‌റോര്‍ ജില്ലയിലെ സറുന്ദിലാണ് സംഭവം.