പദ്ധതി വേഗത്തിലാക്കാനുള്ള ബദൽ നിർദേശമാണ് റവന്യൂ വകുപ്പിന്റെ ഉത്തരവിലുള്ളതെന്നാണ് കെ റെയിലിന്റെ വ്യാഖ്യാനം. ജിയോ ടാഗ് സംവിധാനം വഴി അതിരടയാളം രേഖപ്പെടുത്താനും സാമൂഹികാഘാത പഠനത്തിന് GPS സംവിധാനം ഉപയോഗിക്കണമെന്നും ആയിരുന്നു റവന്യൂ വകുപ്പിന്റെ ഉത്തരവ്.