പെരുമ്പടപ്പിലെ അപകടമരണത്തില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തുമ്പോള്‍ മകനെ നഷ്ടമായ പിതാവ് നടത്തിയ അശാന്തപരിശ്രമങ്ങളാണ് ഫലംകാണുന്നത്. ഉസ്മാന്‍ ഉന്നയിച്ചതുപോലെ മകന്റെ അപകടമരണത്തിന് പിന്നില്‍ അവയവ മാഫിയയോ? മൃതദേഹത്തിലെ പാടുകള്‍ക്ക് പിന്നിലെന്ത്? ചുരുളഴിയുമോ ആ രഹസ്യങ്ങള്‍...