പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാകുന്നു - പി.കെ ഫിറോസ്

പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാകുന്നു എന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും എന്നുളള വാര്‍ത്തയില്‍ നിന്ന് മനസിലാകുന്നതെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.