അജൈവമാലിന്യം ശേഖരിക്കാൻ വേമ്പനാട്ടുകായലിലൂടെ 12 കി.മീ. സാഹസിക ബോട്ട് യാത്ര നടത്തി മന്ത്രി എം.ബി രാജേഷിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിരിക്കുകയാണ് കൈനകരി ഹരിത കർമ്മസേനയിലെ യോഗിതയും രേഷ്മിജയും