തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം നാളെ| Mathrubhumi News

കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നാളെ യോഗം ചേരും. എഐസിസി സംഘടനാ തെരഞ്ഞെടുപ്പും കോവിഡ് പ്രതിരോധവും അജണ്ടയിലുണ്ട്.