മാണി സി കാപ്പനല്ല എന്‍സിപിക്കാണ് പ്രധാന്യം - എ വിജയരാഘവന്‍

കണ്ണൂര്‍: മാണി സി കാപ്പനല്ല എന്‍സിപിക്കാണ് പ്രധാന്യമെന്ന് എ വിജയരാഘവന്‍ മാതൃഭൂമി ന്യൂസിനോട്. ലീഗ് മതത്തെ രാഷ്ട്രീയ ലാഭത്തിനും കൊള്ളലാഭത്തിനും ഉപയോഗിക്കുന്നതാണ് വിമര്‍ശിച്ചതെന്നും വിജയരാഘവന്‍