തുടർച്ചയായ അഞ്ചാം കിരീടം നേടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് റെക്കോർഡിട്ടു. കാരിച്ചാൽ ചുണ്ടനാണ് പള്ളാത്തുരുത്തി ഇത്തവണ തുഴഞ്ഞത്. വിബിസി കൈനകരിയുടെ വീയപുരം ചുണ്ടനെ മൈക്രോ സെക്കൻഡുകൾക്ക് മാത്രം പിന്നിലാക്കിയാണ് പള്ളാത്തുരുത്തി വിജയിച്ചത്