കേരളത്തെ വിറപ്പിച്ച നിപ കാലത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. നിപ കാലം നേരിട്ടനുഭവിക്കുകയും അതിജീവന പോരാട്ടം നടത്തുകയും ചെയ്ത നൂറിലേറെ പേരെ നേരിട്ട് കണ്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വൈറസില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശവും സര്‍ഗാത്മകമായ കൂട്ടിച്ചേര്‍ക്കലുകളും എത്രമാത്രമുണ്ട്? ലിനി സിസ്റ്ററുടെ കഥാപാത്രത്തിനായെടുത്ത തയാറെടുപ്പുകള്‍ എന്തെല്ലാം? താന്‍ നിര്‍മാണരംഗത്തേക്ക് ചുവടുവെച്ചതില്‍ മലയാള സിനിമയിലെ സമീപകാല വനിതാ മുന്നേറ്റത്തിനുള്ള പങ്കെന്ത്? ചിത്രത്തിന്റെ നിര്‍മാതാവും നടിയുമായ റിമ കല്ലിങ്കല്‍ സംസാരിക്കുന്നു...